Ben Stokes' incredible effort to save boundary off his own bowling | Oneindia Malayalam

2020-07-22 107

Ben Stokes' incredible effort to save boundary off his own bowling
ഫീല്‍ഡിങ്ങിലും താരത്തിന്റെ അര്‍പ്പണമനോഭാവം വെളിവാക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. വിന്‍ഡീസിനെതിരേ ബോള്‍ ചെയ്തശേഷം സ്റ്റോക്ക്സ് തന്നെ ഓടിപ്പോയി ബൗണ്ടറി ലൈനിന് അരികില്‍ ഫോര്‍ തടയുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
#BenStokes